Sunday, June 19, 2011

Fwd: [നന്മ മരം] സര്‍ക്കാര്‍ ഭൂമി കയ്യേറിയ എം വി ശ്രേയാംസ്കുമാര്‍...

---------- Forwarded message ----------
From: A.Wahid Nattika <notification+kr4marbae4mn@facebookmail.com>
Date: 2011/6/18
Subject: [നന്മ മരം] സര്‍ക്കാര്‍ ഭൂമി കയ്യേറിയ എം വി ശ്രേയാംസ്കുമാര്‍...
To: നന്മ മരം <nanmamaramm@groups.facebook.com>

സര്‍ക്കാര്‍ ഭൂമി കയ്യേറിയ എം വി ശ്രേയാംസ്കുമാര്‍ എം എല്‍ എ യെ കേരള ഹൈകോടതി രൂക്ഷമായി വിമര്‍ശിക്കുകയും സര്‍ക്കാര്‍ ഭൂമി തിരിച്ചു നല്‍കാന്‍ വിധിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ കേരളത്തിന്റെ മുന്‍നിര വാര്‍ത്താ ചാനലുകള്‍ക്ക് ഇത് വളരെ ചെറിയ ഒരു വാര്‍ത്തയാണ്. കാരണം ശ്രേയാംസ്കുമാര്‍ പത്ര മുതലാളിയും മാധ്യമ ഓമനയും ആണ്. ആദിവാസികള്‍ അദ്ധേഹത്തിന്റെ ഭൂമിയില്‍ സമരം ചെയ്തപ്പോള്‍ സി പി എം രാഷ്ട്രീയ പകപോക്കല്‍ എന്ന് പറഞ്ഞു രാപ്പകല്‍ ചര്‍ച്ച ആയിരുന്നു.ഇപ്പോള്‍ പത്ര മുതലാളിയുടെ മകന്റെ കയ്യേറ്റം ഒരു ചര്‍ച്ചക്ക് യോഗ്യമല്ല എന്ന് ചാനലുകാര്‍ക്ക് തോന്നുന്നതിന്റെ കാരണം പത്രധര്‍മ്മത്തിനു യോജിച്ചതാണോ എന്ന് അവര്‍ സ്വയം തീരുമാനിക്കട്ടെ. വായ്‌ തുറന്നാല്‍ സോഷ്യലിസം പ്രസന്ഖം നടത്തുന്ന വീരേന്ദ്ര കുമാര്‍ അധികാരത്തിനും സീടിനും വേണ്ടി അത് വരെ പറഞ്ഞ എല്ലാ ആദര്‍ശവും മാറ്റി വെച്ച് മുതലാളിത്തത്തിന്റെ പര്യാമായ കോണ്‍ഗ്രസിന്റെ കാലു നക്കി നിന്ന്, പാവങ്ങളായ ആദിവാസികളുടെ ഭൂമി മകനെ കൊണ്ട് കയ്യേറ്റം നടത്തിയത് അവസാനം കോടതി പറഞ്ഞാലെങ്കിലും ഒഴിയുമോ? അതോ ഇനിയും അപീല്‍ നല്‍കി പാവങ്ങളുടെ പിച്ച പാത്രത്തില്‍ കയ്യിട്ടു വാരുമോ ????
A.Wahid Nattika 11:43pm Jun 18

View Post on Facebook · Edit Email Settings · Reply to this email to add a comment.

--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Post a Comment