Saturday, June 18, 2011

Fwd: [നന്മ മരം] ദുരിതജീവിതം തള്ളിനീക്കുമ്പോള്‍ , അടിമമാനസങ്ങള്‍...

---------- Forwarded message ----------
From: Yoonus Valappil <notification+kr4marbae4mn@facebookmail.com>
Date: 2011/6/18
Subject: [നന്മ മരം] ദുരിതജീവിതം തള്ളിനീക്കുമ്പോള്‍ , അടിമമാനസങ്ങള്‍...
To: നന്മ മരം <nanmamaramm@groups.facebook.com>

ദുരിതജീവിതം തള്ളിനീക്കുമ്പോള്‍ , അടിമമാനസങ്ങള്‍ ആയ വ്യവസ്ഥിതിയുടെ ഇരകള്‍ ചിന്തിക്കുന്നത് തന്റെ അവസ്ഥക്ക് കാരണം തലവിധിയാണെന്നും ദൈവനിശ്ചയം ആണെന്നും മുന്‍ജന്മപാപഫലം ആണെന്നും മറ്റുമാണ്. അതുകൊണ്ട് തന്നെ തികച്ചും ഭൌതികമായ തന്റെ യഥാര്‍ത്ഥ വര്‍ഗ്ഗശത്രുവിനെ തിരിച്ചറിയുവാന്‍ അവനു സാധിക്കുന്നില്ല. നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ ജനാധിപത്യ വ്യവസ്ഥിതി പോലും അതിന്റെ അര്‍ത്ഥപൂര്‍ണ്ണതയിലേക്ക് വികസിക്കാത്തതിനു ഈ അവസ്ഥ മുഖ്യ കാരണം ആണ്.
Yoonus Valappil 7:28pm Jun 18

View Post on Facebook · Edit Email Settings · Reply to this email to add a comment.

--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Post a Comment